ജനനം :
കാറ്റിന്റെ വേഗത പോലെ
തേനിന്റെ മാധുര്യം പോലെ
സ്വാഭാവികം
ജീവിതം :
എലിമിനേഷന്‍ റൗണ്ട് പോലെ
എന്‍ട്രന്‍സ് പരീക്ഷ പോലെ
മരണത്തിലേക്കുള്ള കാല്‍വെപ്പുപോലെ
നിര്‍ണ്ണായകം
മരണം :
ഒരു പകലിന്റെ വിടവാങ്ങല്‍ പോലെ
പക്ഷിയുടെ തേങ്ങല്‍ പോലെ
മഴ കഴിഞ്ഞ അന്തരീക്ഷം പോലെ
ദു:ഖകരം
No comments:
Post a Comment