Monday, 22 August 2011

പൂക്കാത്ത നീര്‍മാതളം

മലയാളത്തിനു നഷ്ടപ്പെട്ട നീലാംബരി ..
നിന്നെ അറിയുന്നു ഞാന്‍; നിന്റെ
സ്മൃതിചെപ്പുകളാം കൃതികളിലൂടെ;
പുന്നയൂര്‍ക്കുളമൊരു ചരിത്രമാക്കി നീ. 
സ്നേഹത്തിന്‍ നൈര്‍മല്യതയില്‍ 
ഞങ്ങളെ കൈപിടിച്ചുയര്‍ത്തിയ,
ഭാവനതന്‍ ശില്പഗോപുരത്തില്‍ 
സ്നേഹത്തിന്‍ സ്വര്‍ഗവാതിലുകള്‍ 
ഞങ്ങള്‍ക്കായി തുറന്ന, നീലാംബരി.....
നിന്‍ ത്പ്തസ്മൃതിയില്‍ ഞാന്‍ തളര്‍ന്നിടുന്നു....... 
                                                          ....ശ്രീന. എസ്



No comments:

Post a Comment