നിന്നെ അറിയുന്നു ഞാന്‍; നിന്റെ
സ്മൃതിചെപ്പുകളാം കൃതികളിലൂടെ;
പുന്നയൂര്‍ക്കുളമൊരു ചരിത്രമാക്കി നീ.
സ്നേഹത്തിന്‍ നൈര്‍മല്യതയില്‍
ഞങ്ങളെ കൈപിടിച്ചുയര്‍ത്തിയ,
ഭാവനതന്‍ ശില്പഗോപുരത്തില്‍
സ്നേഹത്തിന്‍ സ്വര്‍ഗവാതിലുകള്‍
ഞങ്ങള്‍ക്കായി തുറന്ന, നീലാംബരി.....
നിന്‍ ത്പ്തസ്മൃതിയില്‍ ഞാന്‍ തളര്‍ന്നിടുന്നു.......
....ശ്രീന. എസ്