Friday, 10 December 2010
മാലാഖ
നീര്‍ തുള്ളികള്‍ പോഴിയവേ .......
മഞ്ഞു മൂടിയ പ്രകൃതിയില്‍
പൂക്കള്‍ വിടര്‍ന്നു നില്കവേ...........
തുമ്പികള്‍ പാറി നടക്കുന്ന
പൂന്തോട്ടത്തില്‍ വിടര്‍ന്ന
പൂക്കളുടെ ഇതളുകളിലെ
മഞ്ഞുകണങ്ങള്‍ ഇറ്റിറ്റുവീഴവെ.........
പൂന്തോട്ടത്തിലെ മാലാഖ
എന്റെ സ്വപ്നത്തിലേക്ക്
ഒളിഞ്ഞുനോക്കി .................
---കൃഷ്ണ . എസ്
ഭാനുപ്രിയ
8. B
Subscribe to:
Post Comments (Atom)
നന്നായ്. ആശംസകള്‍
ReplyDelete